പാകിസ്താനില്‍ ഇന്ധനവില വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ധനവില വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ ജനജീവിതം ഇന്ധവില വര്‍ധനവോടെ കൂടുതല്‍ ദുസ്സഹമായേക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 1.30