CMDRF

എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് കമല ഹാരിസ്

എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് കമല ഹാരിസ്

ന്യൂയോര്‍ക്ക്: എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് കമല ഹാരിസ്. സാമാന്യ ബോധത്തിലും യാഥാര്‍ഥ്യ ബോധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്റെ അവസാന ദിനത്തില്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുള്ള

വെടിനിർത്തൽ ചർച്ചക്കിടയിലും ഗസയില്‍ ആക്രമണം നടത്തി ഇസ്രയേല്‍
August 23, 2024 8:52 am

ഗാസ: ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം കെയ്റോയിലെത്തി. ഈജിപ്ത് ഗാസ അതിര്‍ത്തി പ്രശ്നവും

ആഡംബര നൗക മുങ്ങി കാണാതായ ബ്രിട്ടീഷ് ടെ​ക് വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
August 22, 2024 8:34 pm

ഇ​റ്റ​ലി: തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ സി​സി​ലി ദ്വീ​പി​ൽ കൊ​ടു​ങ്കാ​റ്റി​നെ​ തു​ട​ർ​ന്ന് ആ​ഡം​ബ​ര നൗ​ക ക​ട​ലി​ൽ മു​ങ്ങി കാണാതായ ബ്രി​ട്ടീ​ഷ് ടെ​ക് വ്യ​വ​സാ​യി

സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ ‘സ്പെൻ’ മരിച്ചു
August 22, 2024 5:47 pm

ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ സ്വവര്‍ഗാനുരാഗികളായ പെൻഗ്വിനുകളാണ് സ്‌പെന്‍-മാജിക് എന്നിവ. ജെന്‍ടൂ പെന്‍ഗ്വിന്‍ ഇനത്തില്‍ പെട്ട സ്‌പെന്നും മാജിക്കും

ടെക്‌സസിൽ വിമാനം തകർന്നു: പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു
August 22, 2024 5:08 pm

ടെക്സസ്: പടിഞ്ഞാറൻ ടെക്‌സസിലെ ഒഡെസയിൽ വിമാനാപകടം. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വിമാനം തകർന്നുവീണത്. പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു.

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ
August 22, 2024 4:18 pm

ന്യൂയോർക്ക്: ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെയും വൈറ്റ് ഹൗസിലെയും മുതിർന്ന ഉദ്യോഗസ്ഥർ. ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിൽ

അമേരിക്കയിലെ ‘സ്റ്റാച്യു ഓഫ് യൂണിയൻ’; 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ
August 22, 2024 3:10 pm

അമേരിക്കയിലെ ടെക്സസില്‍ ഹനുമാന്‍റെ 90 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്.

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു
August 22, 2024 2:53 pm

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട്

34കാരനെ വെടിവെച്ച് കൊലപ്പെടുത്തി; 24കാരിക്ക് 11 വർഷം തടവ്
August 22, 2024 1:23 pm

വാഷിങ്ടൺ: കൗമാരപ്രായത്തിൽ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ 24കാരിക്ക് 11 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി.

Page 26 of 131 1 23 24 25 26 27 28 29 131
Top