CMDRF

തലകീഴായി മറിഞ്ഞ നിലയിൽ തീരത്തേക്ക് എത്തി അജ്ഞാത കപ്പൽ

തലകീഴായി മറിഞ്ഞ നിലയിൽ തീരത്തേക്ക് എത്തി അജ്ഞാത കപ്പൽ

പോർട്ട് ഓഫ് സ്പെയിൻ: മാസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ കരീബിയൻ തീരദേശ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തടിഞ്ഞ അജ്ഞാത ടാങ്കർ കപ്പലിനെ വീണ്ടും നീറ്റിലിറക്കി. ഒരു ജീവനക്കാരൻ പോലുമില്ലാതെ ഫെബ്രുവരി മാസത്തിലാണ് ട്രിനിഡാഡ്

10 കൊല്ലം മുമ്പ് കാണാതായ അമ്മയുടെ അസ്ഥികൂടം കണ്ടെത്തി
August 21, 2024 1:14 pm

അലങ്കോലമായിക്കിടക്കുന്ന വീട് വൃത്തിയാക്കാൻ പ്രൊഫഷണലായിട്ടുള്ള ക്ലീനർമാരുടെ സഹായം തേടിയതാണ് ജപ്പാനിൽ നിന്നുള്ള ഒരു യുവാവ്. എന്നാൽ‌, വീട് വൃത്തിയാക്കാനെത്തിയവർ കണ്ടത്

വെ​ടി​നി​ർ​ത്ത​ലി​ന്​ മ​ധ്യ​സ്ഥ​ശ്ര​മം; ച​ർ​ച്ച ന​ട​ത്തി സൗ​ദി- ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ
August 21, 2024 12:20 pm

റി​യാ​ദ്​: ​ഗാസയിൽ കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന ഇസ്രയേൽ അക്രമണം അവസാനിപ്പിക്കാൻ മ​ധ്യ​സ്ഥ​ശ്ര​മങ്ങൾ തുടരുന്നതിനിടെ സൗ​ദി, ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

പാകിസ്താനിൽ നിന്ന് ഇറാഖിലേയ്ക്ക് പോയ തീർത്ഥാടകരുടെ ബസ് അപകടത്തില്‍പെട്ടു; 35 മരണം
August 21, 2024 12:14 pm

ടെഹ്റാൻ: പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഇറാനിലെ യാസ്ദിലാണ്

പാക് പാർലമെന്റിനെ വലച്ച് എലിശല്യം
August 21, 2024 11:00 am

ലാഹോർ: ജനപ്രതിനിധികളേക്കാളും പാക് പാർലമെന്റിനെ വലയ്ക്കുന്നത് വേറെ ചിലരാണ്. ഇവരുടെ ശല്യം അവസാനിപ്പിക്കാൻ പല വഴികൾ തേടുകയാണ് പാകിസ്ഥാൻ. പാകിസ്ഥാൻ

ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് ബറാക്ക് ഒബാമ
August 21, 2024 10:23 am

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കമല ഹാരിസിന്

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്
August 21, 2024 9:24 am

ഇസ്ലാമാബാദ്: താലിബാന്റെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യക്തി മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു
August 21, 2024 7:20 am

മാ​ഡ്രി​ഡ്: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു. 117 വ​യ​സ്സാ​യി​രു​ന്നു. ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ച്

എംപോക്സ്; ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന
August 20, 2024 11:50 pm

വാഷിങ്ടൺ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകൾക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും

Page 28 of 131 1 25 26 27 28 29 30 31 131
Top