CMDRF

കമലാ ഹാരിസിനെ പ്രശംസിച്ചും പിന്തുണച്ചും ഹിലരി ക്ലിന്റന്‍

കമലാ ഹാരിസിനെ പ്രശംസിച്ചും പിന്തുണച്ചും ഹിലരി ക്ലിന്റന്‍

ചിക്കാഗോ: ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ പ്രശംസിച്ചും പിന്തുണച്ചും ഹിലരി ക്ലിന്റന്‍. പ്രസിഡന്റെന്ന നിലയില്‍ കമലാ ഹാരിസിന് നമ്മുടെ പിന്തുണയുണ്ടാകും. നമുക്ക് വേണ്ടി അവര്‍ പോരാടും. കഠിനാധ്വാനം

യു.എസ് ഇസ്രയേലിന് നൽകുന്ന സഹായങ്ങൾ അവസാനിപ്പിക്കണം; ചിക്കാഗോ ഡി.എൻ.സി സെന്ററിന് മുന്നിൽ പ്രതിഷേധം
August 20, 2024 9:54 am

ചിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ്റെ ഉദ്ഘാടന ദിനത്തിൽ ഗാസ വംശഹത്യക്കെതിരെ പ്രതിഷേധവുമായി അണിനിരന്നത് ആയിരങ്ങളാണ്. പലസ്തീൻ വംശഹത്യക്കായി യു.എസ് ഇസ്രയേലിന്

വിജയിച്ചാല്‍ മസ്‌കിന് സ്ഥാനം നല്‍കുമെന്ന പ്രഖ്യാപനവുമായി ട്രംപ്
August 20, 2024 9:54 am

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് സ്ഥാനങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

കൊടുങ്കാറ്റിൽ‌ ആഡംബര നൗക മുങ്ങി; യുകെ വ്യവസായിക്കായി തിരച്ചിൽ
August 20, 2024 8:25 am

ലണ്ടൻ; തെക്കൻ ഇറ്റലിയിൽ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് കാണാതായ ആഡംബര നൗകയിൽ അമേരിക്ക കുറ്റവിമുക്തനാക്കിയ യുകെ വ്യവസായി മൈക്ക് ലിഞ്ച്

ചൈനീസ് – ഫിലിപ്പൈനി കപ്പൽ തമ്മിൽ കൂട്ടിയിടിച്ചു
August 19, 2024 11:27 pm

താ​യ്പേ​യ്: ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ത​ർ​ക്ക പ്ര​ദേ​ശ​ത്ത് ചൈ​നീ​സ്-​ഫി​ലി​പ്പൈ​നി ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഫി​ലി​പ്പീ​ൻ​സി​​ന്റെ കേ​പ് എ​ങ്കാ​നോ​യും ചൈ​നീ​സ് തീ​ര സം​ര​ക്ഷ​ണ

സിസിലി തീരത്ത് ചുഴലിക്കാറ്റ്; ആഡംബര നൗക തകർന്നു; ഏഴു പേരെ കാണാതായി
August 19, 2024 10:04 pm

സിസിലി: ഇറ്റലിയുടെ സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റിൽ 22 അംഗ സംഘം സഞ്ചരിച്ച ആഡംബര നൗക തകർന്ന് ഏഴു പേരെ

ബന്ദികളെ മോചിപ്പിക്കാൻ വെടിനിർത്തൽ ചർച്ച അവസാന പോംവഴി : ആന്റണി ബ്ലിങ്കൻ
August 19, 2024 2:11 pm

ഗാസ: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി

കാനഡയില്‍ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇന്ത്യന്‍ പതാക കീറി ഖലിസ്ഥാന്‍ അനുകൂലികള്‍
August 19, 2024 2:06 pm

ടൊറന്റോ: കാനഡയിലെ ടൊറന്റോ സിറ്റി ഹാളില്‍ ഓഗസ്റ്റ് 18ന് നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെ ഇന്ത്യന്‍ പതാക കീറി ഖലിസ്ഥാന്‍ അനുകൂലികള്‍.

ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് മലാല
August 19, 2024 10:42 am

തൻ്റെ ജീവിതത്തിലെ സുപ്രധാന സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മലാല യൂസഫ്‌സായി. തൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ടെയ്‌ലർ സ്വിഫ്റ്റിൻറെ സംഗീത പരിപാടിയിൽ പങ്കെടുത്തതിൻറെ

ര​ണ്ടാം ലോ​ക മഹായുദ്ധ കാ​ല​ത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി
August 19, 2024 10:01 am

ബെ​ൽ​ഫാ​സ്റ്റ്: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ നിന്ന് ര​ണ്ടാം ലോ​ക മഹായുദ്ധ കാ​ല​ത്തെ ബോം​ബ് ക​ണ്ടെ​ത്തി. നിർവീര്യമാകാത്ത ബോംബ് ആയതിനാൽ സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ

Page 30 of 131 1 27 28 29 30 31 32 33 131
Top