CMDRF

‘ക്രമ സമാധാനത്തിന് പ്രഥമ പരിഗണന, പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ശേഷം തെരഞ്ഞെടുപ്പ്’: മുഹമ്മദ് യൂനുസ്

‘ക്രമ സമാധാനത്തിന് പ്രഥമ പരിഗണന, പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ശേഷം തെരഞ്ഞെടുപ്പ്’: മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിലെ ഭരണ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ശേഷം എത്രയും വേഗം സ്വതന്ത്രവും നീതിപൂർവകവുമായ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഹമ്മദ് യൂനുസ്. ’തെരഞ്ഞെടുപ്പ് കമീഷൻ, ജുഡീഷ്യറി, സിവിൽ അഡ്മിനിസ്ട്രേഷൻ, സുരക്ഷാ സേനകൾ, മാധ്യമങ്ങൾ എന്നിവയിൽ

ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം: ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്
August 19, 2024 9:24 am

വാഷിങ്ടണ്‍ ഡിസി: ജോ ബൈഡന്റെ പിന്മാറ്റത്തിനും മത്സര രംഗത്തേക്കുള്ള കമല ഹാരിസിന്റെ വൈകിയുള്ള കടന്നുവരവിനും ഇടയിൽ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്തകളാണ്

ബംഗ്ലാദേശ് കലാപം; ഇതുവരെ കൊല്ലപ്പെട്ടത് 44 പൊലീസ് ഉദ്യോ​ഗസ്ഥർ
August 19, 2024 8:44 am

ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ 44 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള

യുക്രൈയിന് പാളി, സൈനികർ കൂട്ടത്തോടെ റഷ്യക്ക് മുന്നിൽ കീഴടങ്ങുന്നു, ചതിച്ചെന്നും വെളിപ്പെടുത്തൽ
August 19, 2024 8:26 am

റഷ്യ – യുക്രെയിൻ യുദ്ധത്തിൽ റഷ്യ പിടിമുറുക്കിയതോടെ യുക്രൈയിൻ സൈന്യം ഇപ്പോൾ കൂട്ടത്തോടെയാണ് റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുന്നത്. കഴിഞ്ഞ

ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം
August 19, 2024 6:09 am

ദാ​ർ അ​ൽ ബ​ലാ​ഹ്: വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ യു.​എ​സ് ശ​ക്ത​മാ​യ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി. ഞാ​യ​റാ​ഴ്ച

യുഎസിൽ വാഹനാപകടം; ഇന്ത്യൻ കുടുംബത്തിലെ 3 പേർക്കു ദാരുണാന്ത്യം
August 18, 2024 7:37 pm

വാഷിങ്ടൻ; ടെക്സസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകൾ ആൻഡ്രിൽ (17)

എസ്. ജയശങ്കർ കുവൈറ്റിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും
August 18, 2024 5:16 pm

കുവൈറ്റ് സിറ്റി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈറ്റിലെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയ ജയശങ്കറിനെ സ്വീകരിച്ചു. ഊഷ്‌മളമായ സ്വീകരണത്തിന്

ലണ്ടനിലെ സോമർസെറ്റ് ഹൗസിൽ തീപിടിത്തം; ആർട്ട് മ്യൂസിയം അടച്ചു
August 18, 2024 5:01 pm

ലണ്ടൻ: സെൻട്രൽ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സോമർസെറ്റ് ഹൗസിൽ തീപിടിത്തം. ലോകപ്രശസ്ത ആർട്ട് മ്യൂസിയമായ സോമർസെറ്റ് ഹൗസിലെ ആർട്ട് ഗാലറികൾ സുരക്ഷിതമായി

ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാർ പണിമുടക്കിലേക്ക്; മലയാളികൾക്ക് തിരിച്ചടി
August 18, 2024 4:27 pm

ലണ്ടൻ: തൊഴില്‍ നിബന്ധനകളിലെ മാറ്റങ്ങള്‍ക്കെതിരെ പണിമുടക്കിന് ഒരുങ്ങി ഹീത്രൂ വിമാനത്താവളത്തിലെ അതിർത്തി സുരക്ഷാ ജീവനക്കാർ.ഓഗസ്റ്റ് 31 മുതല്‍ 23 ദിവസത്തേക്കാണ്

സ്ത്രീവിരുദ്ധതയെ ഭീകരവാദത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ യുകെ
August 18, 2024 3:49 pm

ലണ്ടൻ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യുകെ. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം

Page 31 of 131 1 28 29 30 31 32 33 34 131
Top