CMDRF

ബംഗ്ലാദേശിൽ 1200 തടവുകാർ രക്ഷപ്പെട്ടു; ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത

ബംഗ്ലാദേശിൽ 1200 തടവുകാർ രക്ഷപ്പെട്ടു; ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത

കൊൽക്കത്ത: സംഘർഷവും അനിശ്ചിതത്വവും തുടരുന്ന ബംഗ്ലാദേശിൽനിന്ന് ഭീകരർ ഉൾപ്പെടെ 1,200 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായും അവർ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്നും ബംഗ്ലാദേശിലെ സുരക്ഷാ ഏജൻസികൾ അറിയിച്ചതായി അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്)

തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹസീന ബംഗ്ലാദേശില്‍ എത്തും: സജീബ് വാസിദ്
August 9, 2024 11:48 am

ധാക്ക: ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീനയുടെ മകന്‍

‘L.G.B.T.Q.I പ്രത്യയശാസ്ത്രം മനുഷ്യത്വ രഹിതം’; വിദ്യാലയങ്ങളിലെ പ്രചരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ബൾഗേറിയ
August 9, 2024 10:09 am

സോഫിയ: വിദ്യാലയങ്ങളിലും കിന്റർഗാർഡനുകളിലും എൽ.ജി.ബി.ടി. ക്യു. ഐ പ്രചരണം നിരോധിക്കുന്ന ദേശീയ വിദ്യാഭ്യാസ നിയമ ഭേദഗതിക്ക് അംഗീകാരം നൽകി ബൾഗേറിയ.

ബ്രിട്ടണില്‍ കലാപം ചെറുക്കാന്‍ വംശീയവിരുദ്ധമുന്നണി
August 9, 2024 9:49 am

ലണ്ടന്‍: ബ്രിട്ടണില്‍ തീവ്ര വലതുപക്ഷം കുടിയേറ്റക്കാര്‍ക്കെതിരെ അഴിച്ചുവിട്ട കലാപം ചെറുക്കാന്‍ നിരത്തിലിറങ്ങി വംശീയവിരുദ്ധമുന്നണി പ്രവര്‍ത്തകര്‍. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്നെഴുതിയ ബാനറുകളും

സ്കൂളുകളിൽ അഭയം തേടിയവർക്കുനേരെ വീണ്ടും ബോംബിട്ട് ഇസ്രായേൽ
August 9, 2024 6:45 am

ഗ​സ്സ: ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളോ​ടു​ള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കാ​തെ അ​ധി​നി​വേ​ശ സേ​ന. വീ​ടും വി​ല​പ്പെ​ട്ട​തു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് സ്കൂ​ളു​ക​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ​ക്കു​നേ​രെ വീ​ണ്ടും ബോം​ബി​ട്ടു.ഗ​സ്സ

ബംഗ്ലദേശിൽ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തു
August 8, 2024 11:09 pm

ധാക്ക; നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു.

സുനിത വില്യംസിന്റേയും വിൽമോറിന്റേയും മടക്കം ഇനിയും നീളും
August 8, 2024 9:06 pm

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും സ്​പെസ് എക്സിന്റെ പേടകത്തിൽ മടങ്ങുമെന്ന് സൂചന നൽകി

ചന്ദ്രനില്‍ തന്മാത്രാ രൂപത്തില്‍ ജലം
August 8, 2024 3:40 pm

ചന്ദ്രനില്‍ തന്മാത്രാ രൂപത്തിലുള്ള ജലം ഉണ്ടെന്ന കണ്ടെത്തലുമായി ചൈന, ഭൗതിക തെളിവുകളോടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ-5

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി
August 8, 2024 2:47 pm

പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിലാണ്

Page 45 of 130 1 42 43 44 45 46 47 48 130
Top