CMDRF

ക്രൗഡ്‌സ്ട്രൈക്കിനെതിരെ കോടതിയെ സമീപിച്ച് അമേരിക്കന്‍ വിമാന കമ്പനികള്‍

ക്രൗഡ്‌സ്ട്രൈക്കിനെതിരെ കോടതിയെ സമീപിച്ച് അമേരിക്കന്‍ വിമാന കമ്പനികള്‍

ടെക്സസ്: ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്‌ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്മായിൽ ഹനിയയുടെ പിൻഗാമി; ‘യഹ്യ സിൻവാർ’ ഹമാസിന്റെ പുതിയ തലവൻ
August 7, 2024 10:19 am

ഗാസ: ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ യഹ്യ സിൻവാറിനെ പുതിയ തലവനായി പ്രഖ്യാപിച്ച് ഹമാസ്. ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന് നേതൃത്വം

യു.എസ് നേതാക്കളെ വധിക്കാൻ ഗൂഢാലോചന; പാക് പൗരൻ അറസ്റ്റിൽ
August 7, 2024 9:50 am

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ പാകിസ്ഥാൻ പൗരൻ പിടിയിൽ. 46കാരനായ ആസിഫ്

‘ഷെയ്ഖ് ഹസീന എവിടെയും രാഷ്ട്രീയ അഭയം തേടിയിട്ടില്ല’; മകൻ സജീബ് വാസിദ്
August 7, 2024 8:53 am

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയ അഭയം തേടിയെന്ന അഭ്യൂഹങ്ങൾ തള്ളി ഹസീനയുടെ മകൻ

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്
August 7, 2024 7:16 am

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. ഇടക്കാല സര്‍ക്കാരിൽ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാനുള്ള

ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട പാകിസ്താന്‍ പൗരന്‍ അറസ്റ്റില്‍
August 7, 2024 6:58 am

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാകിസ്താന്‍

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ടിം വാല്‍സ്
August 6, 2024 7:57 pm

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട

ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായാൽ, അമേരിക്ക ലക്ഷ്യമിട്ട് ഉത്തര കൊറിയ മിസൈൽ പോർമുന മാറ്റും?
August 6, 2024 6:19 pm

ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ, ഇറാന്റെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ ഇറാന്‍ തിരിച്ചടിക്കുമെന്ന ഭീതി നിലനില്‍ക്കെ, പ്രധാനമന്ത്രി

കുടിയേറ്റ വിരുദ്ധ പ്രതിഷേധം; യുകെയിൽ സന്ദർശകർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ
August 6, 2024 5:40 pm

ന്യൂഡൽഹി: യു കെയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ. രാജ്യത്തെ വിവിധ നഗരങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമായ സംഭവങ്ങളുടെ

Page 48 of 130 1 45 46 47 48 49 50 51 130
Top