CMDRF

ജോ ബൈ​ഡ​ൻ ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും; പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും

ജോ ബൈ​ഡ​ൻ ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും; പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും

വാ​ഷി​ങ്ട​ൺ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വു​മാ​യ ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നു​ള്ള പി​ന്തു​ണ​യും

ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സ്വാധിനം വർദ്ധിക്കുന്നു, കമല ഹാരിസ് കൂടി ജയിച്ചാൽ, വൻ നേട്ടമായി മാറും
July 24, 2024 7:10 pm

ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ബ്രിട്ടിഷ് എം.പിമാര്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജ ഇന്ത്യയോടുള്ള

ഓര്‍ഡര്‍ ചെയ്തത് എയര്‍ ഫ്രൈയര്‍; ലഭിച്ചത് ഭീമന്‍ പല്ലി
July 24, 2024 4:25 pm

കൊളംബിയ: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങളില്‍ നിന്നും വ്യത്യസ്തമായ മറ്റെന്തെങ്കിലും വസ്തുക്കള്‍ ലഭിച്ച സംഭവങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. കൊളംബിയയിലെ ഒരു

ലോകത്തെ ശക്തമായ പാസ്പോര്‍ട്ട്; ഇന്ത്യ 82-ാമത്
July 24, 2024 3:14 pm

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത് വിട്ട് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട)

84 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായി ജൂലൈ 21
July 24, 2024 1:46 pm

‌ജൂലൈ 21 ആണ് കഴിഞ്ഞ 84 വർഷത്തിനിടെ ലോകം ഏറ്റവും കൂടുതൽ ചൂട് അനുഭവിച്ചതെന്ന റിപ്പോർട്ടുമായി യൂറോപ്യൻ യൂണിയനിലെ കോപർനിക്കസ്

നേപ്പാള്‍ വിമാനാപകടം; 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു, രക്ഷപെട്ടത് പൈലറ്റ് മാത്രം
July 24, 2024 1:24 pm

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേര്‍ യാത്ര

മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും: ഉത്തരകൊറിയയുടെ ബലൂണുകള്‍ വീണത് പ്രസിഡൻഷ്യൽ ഓഫീസ് വളപ്പിൽ
July 24, 2024 1:00 pm

സിയോൾ: മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയക്കുന്നത് മാറ്റമില്ലാതെ തുടരുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ഈ തരംതാണ

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു
July 24, 2024 12:10 pm

നേപ്പാള്‍: ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. ടേക്ക് ഓഫിന്‌ടെയായിരുന്നു അപകടം.ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ ലൈന്‍സിന്റെ

കാനഡയിൽ കാട്ടുതീ വ്യാപനം: 25,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു
July 24, 2024 10:04 am

കാൽഗറി : കാട്ടുതീ പടർന്നു പിടിച്ചതോടെ കനേഡിയൻ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലെ ജാസ്പർ നാഷണൽ പാർക്കിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നത്തിനായി പ്രത്യേക

ഗാസ പകർച്ച ‘വ്യാധി’യിലും: പോളിയോ പടരുന്നു, ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന
July 24, 2024 9:18 am

ജനീവ: ഗാസയിലെ പോളിയോ വ്യാപനം അതീവ ഗുരുതരവസ്ഥയിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡബ്ല്യുഎച്ച്ഒയുടെ

Page 64 of 127 1 61 62 63 64 65 66 67 127
Top