സമൂഹമാധ്യമങ്ങളിലെ പലസ്തീന് അനുകൂല ഉള്ളടക്കങ്ങള്‍ ഒഴിവാക്കണം: റിപ്പോര്‍ട്ട്
ജെറുസലേം: സമൂഹമാധ്യമങ്ങളില്‍ നിന്ന് പലസ്തീനോട് അനുഭാവം പുലര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സെന്‍സര്‍ ചെയ്യപ്പെടാന്‍ ഇസ്രയേലി പൗരന്മാര് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ജനസംഖ്യയുടെ 59 ശതമാനത്തോളം വരുന്ന ജനങ്ങളും, ലോകം പലസ്തീനോട് കാണിക്കുന്ന അനുഭാവത്തില്‍ അതൃപ്തരാണെന്നാണ്