വീണ്ടും നെതന്യാഹുവിന് നേരെ സ്ഫോടനം, പതിച്ചത് ‘ലൈറ്റ് ബോംബുകൾ’

വീണ്ടും നെതന്യാഹുവിന് നേരെ സ്ഫോടനം, പതിച്ചത് ‘ലൈറ്റ് ബോംബുകൾ’

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ പൊട്ടിത്തെറിച്ചത് സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ. അതേസമയം സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. പൊലീസും

ലബനനിൽ കരയാക്രമണം രൂക്ഷം
November 17, 2024 10:00 am

ബെയ്‌റൂത്ത്: ല​ബ​നനി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേഖലയിൽ ഇ​സ്ര​യേ​ൽ കടന്നതാ​യി റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ൽ അ​തി​ർ​ത്തി​യി​ൽ​ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ല​ബ​ന​ൻ ഗ്രാ​മ​മാ​യ

അമേരിക്കയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ‘എട്ടിന്റെ പണി’
November 17, 2024 9:26 am

വാ​ഷി​ങ്ട​ൺ: അമേരിക്കയിലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​ത്തി​ൽ

വെടിനിർത്തൽ; അമേരിക്ക മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം പരിഗണനയിലെന്ന് ല​ബ​നാ​ൻ
November 17, 2024 9:05 am

ബെയ്‌റൂത്ത്: ഇ​സ്രയേ​ൽ-​ഹി​സ്ബു​ള്ള ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ അമേരിക്ക മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ല​ബ​നാ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ന​ബീ​ഹ് ബെ​റി

​ശ്രീ​ല​ങ്ക​യി​ൽ പു​തി​യ സ​ർ​ക്കാർ; ​പ്ര​ഖ്യാ​പനം നാളെ
November 17, 2024 8:58 am

കൊ​ളം​ബോ: ​ശ്രീ​ല​ങ്ക​യി​ൽ എ​ൻ.​പി.​പി അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​തോ​ടെ പു​തി​യ സ​ർ​ക്കാരി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും തി​ങ്ക​ളാ​ഴ്ച പ്ര​സി​ഡ​ന്റ് അ​നു​ര കു​മാ​ര ദി​സ്സ​നാ​യ​കെ ​പ്ര​ഖ്യാ​പി​ക്കും.

നരേന്ദ്ര മോദിക്ക് നൈജീരിയയില്‍ ആചാരപരമായ സ്വീകരണം
November 17, 2024 7:15 am

അബുജ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയില്‍ ആചാരപരമായ സ്വീകരണം. തലസ്ഥാനമായ അബുജയില്‍ നരേന്ദ്ര മോദിയെ നൈജീരിയയുടെ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറിയുടെ

ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്
November 16, 2024 10:13 pm

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇറാന്‍ അമേരിക്കയ്ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതായാണ്

ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?
November 16, 2024 7:15 pm

ഇറാന്‍ അനുകൂല സായുധ സംഘമായ ഹൂതികള്‍ ഇപ്പോള്‍ ആര്‍ജിച്ച ആയുധ കരുത്തില്‍ അമേരിക്കയും അവരുടെ സഖ്യകക്ഷികളും പകച്ചു നില്‍ക്കുന്ന കാഴ്ചയാണ്

ട്രംപിനെ വധിക്കാനുള്ള ശ്രമം യുദ്ധമായി കണക്കാക്കുമെന്ന് അമേരിക്ക
November 16, 2024 5:58 pm

വാഷിം​ഗ്ടൺ: നിലവിൽ നിയുക്തനായ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജോ ബൈഡൻ ഭരണകൂടത്തിന് ഇറാൻ രേഖാമൂലം ഉറപ്പ്

തിരിച്ചുവരവിൽ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ് തോൽവി
November 16, 2024 3:28 pm

ടെക്‌സാസ്: തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസണ് തോൽവി. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെക്‌സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ്

Page 8 of 207 1 5 6 7 8 9 10 11 207
Top