CMDRF

​ഇസ്രയേലിന്റെ കൂട്ടക്കുരുതി; 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 101 ജീവനുകൾ

​ഇസ്രയേലിന്റെ കൂട്ടക്കുരുതി; 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 101 ജീവനുകൾ

ഗസ്സ: ഇസ്രായേലിൻറെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന

അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 42 മ​ര​ണം
June 23, 2024 7:59 am

ഗ​സ്സ: ഗ​സ്സ സി​റ്റി​യി​ലെ അ​ൽ ശാ​തി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും തൂ​ഫ​യി​ലും ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 42 പേ​ർ മ​രി​ച്ചു. ശാ​തി​യി​ൽ

അതിര്‍ത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
June 22, 2024 11:13 am

ഗാസ സിറ്റി: ഗാസയിലെ കൂട്ടക്കുരുതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ തന്നെ , അതിര്‍ത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍

മാർപാപ്പ അടുത്തവർഷം കേരളം സന്ദർശിച്ചേക്കും
June 22, 2024 9:11 am

ഡൽഹി: ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം

റ​ഫ​യി​ൽ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ന്നവ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; ഒ​മ്പ​ത് മര​ണം
June 21, 2024 4:48 pm

ഗ​സ്സ: റ​ഫ​യി​ൽ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ന്ന​വ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രോ​ണു​ക​ളും ടാ​ങ്കു​ക​ളും

യുഎസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി ഡോണള്‍ഡ് ട്രംപ്
June 21, 2024 4:20 pm

വാഷിങ്ടന്‍: യുഎസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി ഡോണള്‍ഡ് ട്രംപ്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് മയപ്പെടുത്തുന്നതിന്റെ

ഓറസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് കിം ജോങ് ഉന്നും വ്‌ളാഡിമിര്‍ പുടിനും
June 21, 2024 2:28 pm

ഓറസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. ഇരു

ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക; സുരക്ഷാ വിഭാഗം മേധാവികളെ ചർച്ചയ്ക്ക് ക്ഷണിച്ചു
June 21, 2024 12:14 pm

തെൽ അവിവ്: ലബനനെതിരായ വ്യാപക ആക്രമണത്തിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഇസ്രായേൽ സുരക്ഷാ വിഭാഗം മേധാവികളെ

പാക്കിസ്താനിലെ തൊഴിലാളി നേതാവ് കറാമത്ത് അലി അന്തരിച്ചു
June 20, 2024 5:58 pm

കറാച്ചി: തെക്കനേഷ്യയിലെ മുന്‍നിര തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കറാമത്ത് അലി കറാച്ചിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവന്‍

അമേരിക്കന്‍ മുന്നറിയിപ്പ് മറികടന്ന് ലെബനനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേല്‍
June 20, 2024 1:42 pm

ദുബൈ: അതിര്‍ത്തി മേഖലയില്‍ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാന്‍ ശക്തമായ ആക്രമണത്തിനൊരുങ്ങി ഇസ്രായേല്‍. യുദ്ധവ്യാപനം പാടില്ലെന്ന അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്നാണ്

Page 90 of 131 1 87 88 89 90 91 92 93 131
Top