CMDRF

ഇസ്രായേല്‍ യുദ്ധമന്ത്രിസഭ പിരിച്ച് വിട്ട് ബെഞ്ചമിന്‍ നെതന്യാഹു: രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് തീരുമാനം

ഇസ്രായേല്‍ യുദ്ധമന്ത്രിസഭ പിരിച്ച് വിട്ട് ബെഞ്ചമിന്‍ നെതന്യാഹു: രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് തീരുമാനം

ഇസ്രായേല്‍ യുദ്ധമന്ത്രിസഭ പിരിച്ച് വിട്ട് ബെഞ്ചമിന്‍ നെതന്യാഹു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെലങ്കാനയില്‍ മൃഗബലിയെ ചൊല്ലി മദ്‌റസ ആക്രമിച്ചതില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും ഹിന്ദുത്വ വാദികളുടെ ആക്രമണം
June 17, 2024 5:11 pm

ഹൈദരാബാദ്: മൃഗബലി നടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ മേദക്കിലെ മദ്‌റസക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വ

മലാവി വൈസ് പ്രസിഡന്റ് ചിലിമയുടെ ശവസംസ്‌കാര ചടങ്ങില്‍ നടന്ന അപകടത്തില്‍ 4 പേർ കൊല്ലപ്പെട്ടു
June 17, 2024 4:04 pm

ലിലോംഗ്വെ: സൈനിക വിമാനം തകര്‍ന്ന് മരിച്ച മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയുടെ ശവസംസ്‌കാര വിലാപ യാത്രക്കിടെ ഒരു

ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരെ വധിച്ച് റഷ്യന്‍ സേന
June 17, 2024 2:11 pm

മോസ്‌കോ: ഇസ്‌ലാമിക് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരെ തടങ്കല്‍ കേന്ദ്രത്തില്‍ ഇരച്ചുകയറി വധിച്ച് സുരക്ഷാസേന. രണ്ട് ജീവനക്കാരെ ഇവര്‍ ബന്ദികളാക്കിയെന്ന്

ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു വധശ്രമക്കേസിലെ കുറ്റാരോപിതൻ നിഖില്‍ ഗുപ്തയെ യുഎസിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്
June 17, 2024 1:44 pm

യു.എസില്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെക്ക് റിപ്പബ്ലിക്കില്‍ പിടിയിലായ ഇന്ത്യക്കാരന്‍ നിഖില്‍

സ്വിറ്റ്സർലൻഡിൽ നടന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍ ഒപ്പിടാതെ ഇന്ത്യ
June 17, 2024 12:25 pm

ഒബ്ബര്‍ഗന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന യുക്രെയ്ന്‍ സമാധാന ഉച്ചകോടി പ്രമേയത്തില്‍

അടുത്ത വര്‍ഷം കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ട്രൂഡോ
June 17, 2024 11:44 am

അപുലിയ: അടുത്ത വര്‍ഷത്തെ ജി7 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് കാനഡയിലാണെന്നിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി

ഗസ്സയിൽ സഹായവിതരണം പുനഃസ്​ഥാപിക്കാൻ വഴിയൊരുക്കും;​ ഇസ്രായേൽ സൈന്യം
June 17, 2024 10:14 am

റ​ഫ മേ​ഖ​ല​യി​ൽ 11 മണിക്കൂർ നീളുന്ന പകൽ വെ​ടി​നി​ർ​ത്ത​ൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്​ഥാപിക്കാൻ വഴിയൊരുക്കുമെന്ന്​ ഇസ്രായേൽ സൈന്യം

ജപ്പാനില്‍ 48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലുന്ന അപൂര്‍വ ബാക്ടീരിയ രോഗം പടരുന്നു
June 16, 2024 4:36 pm

ടോക്യോ: ജപ്പാനില്‍ അപൂര്‍വ ബാക്ടീരിയ രോഗം പകരുന്നു. മനുഷ്യനെ 48 മണിക്കൂറിനുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് രോഗം

ഗസയിലെ 50,000ലധികം കുട്ടികള്‍ക്ക് പോഷാകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ്
June 16, 2024 3:55 pm

ഗസ: ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പട്ടിണിയിലായ ഗസയിലെ 50,000 കുട്ടികള്‍ക്ക് പോഷകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍

Page 93 of 131 1 90 91 92 93 94 95 96 131
Top