ഗാംഗുലിയുടെ റെക്കോർഡ് തകർക്കാൻ രോഹിത്തിന് വേണ്ടത് ഒരു ജയം
ടി-20 ലോകകപ്പ് മത്സരത്തില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. എ ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഒന്നാമതാണ് നിലവില്‍.12ന് നടക്കുന്ന മത്സരത്തില്‍ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി. അമേരിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യന്‍