CMDRF

ഇസ്രയേലിൻ്റെ വ്യോമതാവളം തകർത്ത് ഇറാൻ, തെളിവുകൾ പുറത്ത്

ബിബിസി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, ഇസ്രയേലിലെ ആധുനിക F-35 യുദ്ധവിമാനങ്ങളുടെ ക്യാംപിന് നേരെയും മിസൈൽ പതിച്ചിട്ടുണ്ട്

ഇസ്രയേലിൻ്റെ വ്യോമതാവളം തകർത്ത് ഇറാൻ, തെളിവുകൾ പുറത്ത്
ഇസ്രയേലിൻ്റെ വ്യോമതാവളം തകർത്ത് ഇറാൻ, തെളിവുകൾ പുറത്ത്

സ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തടുത്തിട്ടതായ ഇസ്രയേൽ വാദം പൊളിക്കുന്ന വിവരങ്ങളാണ് ഇപ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറയുന്നത്. ബിബിസി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, ഇസ്രയേലിലെ ആധുനിക 35 യുദ്ധവിമാനങ്ങളുടെ ക്യാംപിന് നേരെയും മിസൈൽ പതിച്ചിട്ടുണ്ട്. വലിയനാശനഷ്ടം സംഭവിച്ചിട്ടുമുണ്ട്.

വീഡിയോ കാണാം

Top