ഇറാൻ – ഇസ്രയേൽ യുദ്ധം ഒഴിവാക്കാൻ അണിയറയിൽ ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ വിഫലമായി. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആവശ്യം ഒരു കാരണവശാലും അംഗികരിക്കാൻ കഴിയില്ലന്ന നിലപാടിലാണ് ഇറാനുള്ളത്. ഇറാൻ്റെ പ്രതികാരം ഏത് നിമിഷവും ഉണ്ടാകുമെന്ന് വ്യക്തമായതോടെ ഇറാൻ ആണവ ആയുധങ്ങൾ പ്രയോഗിക്കുമോ എന്ന ആശങ്കയും ശക്തമാണ്.