CMDRF

വലിയ യുദ്ധങ്ങൾ ചെയ്ത പരിചയമുണ്ട് ഇറാന്

റഷ്യൻ ആയുധങ്ങളും ഇറാൻ്റെ കരുത്താണ്

വലിയ യുദ്ധങ്ങൾ ചെയ്ത പരിചയമുണ്ട് ഇറാന്
വലിയ യുദ്ധങ്ങൾ ചെയ്ത പരിചയമുണ്ട് ഇറാന്

സൈനിക ശക്തിയിൽ വലിയ പോരാട്ട ചരിത്രമുള്ള രാജ്യമാണ് പേർഷ്യൻ പോരാളികളായ ഇറാൻ. ആയുധ ബലം മാത്രമല്ല സ്വന്തം ജീവൻ കൊടുക്കാൻ തയ്യാറുള്ള വലിയ ഒരു ജനതയും ശക്തമായ സൈനിക സംവിധാനങ്ങളും ആ രാജ്യത്തിനുണ്ട്. കൂടാതെ റഷ്യൻ ആയുധങ്ങളും ഇറാൻ്റെ കരുത്താണ്. അതു കൊണ്ട് തന്നെ ഒറ്റയ്ക്ക് എന്തായാലും ഇസ്രയേലിന് ഇറാനെ വീഴ്ത്താൻ കഴിയുകയില്ല.

Top