ഇസ്രയേൽ ചാര സംഘടനയായ മൊസാദിൻ്റെ പാതയിൽ ഇറാനും, മൊസാദ് മോഡൽ പ്രതികാരമാണ് ഇറാനും സഖ്യകക്ഷികളും ഇസ്രയേലിനോട് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇസ്രയേലികളെ ചാരൻമാരാക്കിയും ഉന്നതരെ ലക്ഷ്യമിട്ടും നടത്തുന്ന ആക്രമണങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
വീഡിയോ കാണാം..