CMDRF

ഇസ്രയേൽ പ്രധാനമന്ത്രിയെ ആ രാജ്യത്തിട്ട് തന്നെ വധിക്കാൻ ഇറാൻ്റെ പദ്ധതി !

ഇസ്രയേലിനകത്ത് ചാവേറുകൾ നുഴഞ്ഞു കയറിയതായി സംശയം,

ഇസ്രയേൽ പ്രധാനമന്ത്രിയെ ആ രാജ്യത്തിട്ട് തന്നെ വധിക്കാൻ ഇറാൻ്റെ പദ്ധതി !
ഇസ്രയേൽ പ്രധാനമന്ത്രിയെ ആ രാജ്യത്തിട്ട് തന്നെ വധിക്കാൻ ഇറാൻ്റെ പദ്ധതി !

ഇസ്രയേലിൽ വൻ ആക്രമണത്തിന് ഇറാൻ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട നീക്കത്തിൽ പങ്കാളിയായ ഒരു ഇസ്രയേലി പൗരൻ അറസ്റ്റിൽ, കൂടുതൽ പേർ ഗൂഢാലോചനയിൽ പങ്കാളി. ഇസ്രയേലിനകത്ത് ചാവേറുകൾ നുഴഞ്ഞു കയറിയതായി സംശയം, ഇസ്രയേലിന് ജാഗ്രത മുന്നറിയിപ്പ് നൽകി അമേരിക്കയും രംഗത്ത്. (വീഡിയോ കാണുക)

Top