ആശ്വാസത്തിന് വകയുണ്ടോ; സ്വർണവിലയിൽ കുറവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്രേക്ക് ഇടാതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു സ്വർണവില.

ആശ്വാസത്തിന് വകയുണ്ടോ; സ്വർണവിലയിൽ കുറവ്
ആശ്വാസത്തിന് വകയുണ്ടോ; സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം: രണ്ട് ദിവസമായി റിവേഴ്‌സ് ഗിയർ ഇട്ട് സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 58960 രൂപയിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370ൽ എത്തി. കഴിഞ്ഞ 2 ദിവസത്തിന് മുന്നേ ബ്രേക്ക് ഇടാതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു സ്വർണവില. എന്നാൽ ഇന്നലെയും ഇന്നുമായി റിവേഴ്‌സ് ഗിയറാണ് സ്വർണവിപണി ഇട്ടിരിക്കുന്നത്.

Top