കർണ്ണാടകയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിന് തുടക്കം മുതൽ കർണ്ണാടക സർക്കാറിൻ്റെ ഭാഗത്ത് നിന്നും വന്നത് വൻ വീഴ്ച. കോൺഗ്രസ്സ് സർക്കാറിൻ്റെ ഈ വീഴ്ച മറിക്കാനും ഇടപെടൽ നടത്തി എന്ന് വരുത്തി തീർക്കാനുമാണ് എം.കെ രാഘവൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ സംഭവസ്ഥലത്ത് എത്തിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.