ട്രംപ് കനിഞ്ഞോ? കുത്തനെ കുറഞ്ഞ് സ്വർണവില

പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ട്രംപ് കനിഞ്ഞോ? കുത്തനെ കുറഞ്ഞ് സ്വർണവില
ട്രംപ് കനിഞ്ഞോ? കുത്തനെ കുറഞ്ഞ് സ്വർണവില

തിരുവനന്തപുരം: ആഭരണ പ്രേമികളെ ഇതിലെ ഇതിലെ. ട്രംപ് കനിഞ്ഞെന്നാണ് തോന്നുന്നത്. സ്വർണവില കുത്തനെ കുറഞ്ഞിട്ടുണ്ട്. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,600 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5930 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയുമാണ്. ഈ മാസം തുടങ്ങിയിട്ട് ഇന്നലെ മാത്രമാണ് സ്വർണവില വർധിച്ചത്.

Top