അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ നീക്കം. തിരിച്ചടിക്കാൻ ഇറാനും വൻ പദ്ധതി. തായ് വാനെ ആക്രമിക്കാൻ ചൈനയും ദക്ഷിണ കൊറിയയെ ആക്രമിക്കാൻ ഉത്തര കൊറിയയും ഒരേസമയം വരുന്നതും അമേരിക്കയെ ത്രിശങ്കുവിലാക്കും. ഉത്തര കൊറിയയുടെയും ചൈനയുടെയും സേനകൾ തയ്യാറെടുപ്പുകൾ തുടങ്ങിയതായും റിപ്പോർട്ടുകൾ. അമേരിക്ക ഇടപെട്ടാൽ ഇടപെടുമെന്ന നിലപാടിൽ ഉറച്ച് റഷ്യയും രംഗത്ത്. യുക്രെയിനിലെ റഷ്യൻ സൈനിക നടപടിക്കും വേഗതയേറുന്നു.
വീഡിയോ കാണാം