ഇസ്രയേൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഇറാനുമായുള്ള റഷ്യയുടെ അടുപ്പമാണ്. പശ്ചിമേഷ്യയിലെ സംഘർഷം ഒഴിവാക്കാനും ലെബനനുമായി ഒത്ത് തീർപ്പിൽ എത്താനും അമേരിക്ക നടത്തുന്ന ഇടപെടലിനേക്കാൾ, ഒത്തു തീർപ്പ് വ്യവസ്ഥയ്ക്ക് സ്ഥിരത വേണമെങ്കിൽ റഷ്യ ഇടപെടണമെന്നതാണ് ഇസ്രയേലിൻ്റെ ആവശ്യം. അവരത് പ്രകടിപ്പിച്ച് കഴിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വീഡിയോ കാണാം…