തിരുവനന്തപുരം: റെക്കോർഡുകൾ വീണ്ടും തിരുത്തിക്കുറിച്ച് സ്വർണവില 58000 ലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപ വർധിച്ച് 7240 രൂപയും, പവന് 640 രൂപ വർധിച്ച് 57,920 രൂപയുമായി. വരും ദിവസങ്ങളിൽ സ്വർണവില കൂടുമോ കുറയുമോ എന്നുള്ളത് കണ്ടറിയണം.