വീരശൂര പരാക്രമികളായി പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്ന ഇസ്രയേൽ ഭരണകൂടത്തിനും ഒടുവിൽ ഭയം തുടങ്ങി. മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ അംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയങ്ങൾക്ക് കത്തുകൾ മാത്രം ഉപയോഗിക്കാനും ഉന്നത തലത്തിൽ തീരുമാനമായിട്ടുണ്ട്. ഇറാനും സഖ്യകക്ഷികളും ഇസ്രയേൽ ഉന്നതരെ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വീഡിയോ കാണാം