CMDRF

അതീവ അപകടകരമായ സാഹചര്യം. കൈവിട്ട കളിക്ക് ഇറാൻ

അതീവ അപകടകരമായ സാഹചര്യം. കൈവിട്ട കളിക്ക് ഇറാൻ
അതീവ അപകടകരമായ സാഹചര്യം. കൈവിട്ട കളിക്ക് ഇറാൻ

ശ്ചിമേഷ്യയിൽ യുദ്ധം ആസന്നമായിരിക്കെ, മേഖലയിൽ അമേരിക്കൻ പടകപ്പലുകളെ വിന്യസിച്ച നടപടി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ, കടലിൽ നങ്കൂരമിട്ട അമേരിക്കൻ പട്ടകപ്പലുകളിൽ ഹൂതികൾ മിന്നലാക്രമണം നടത്തുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഹൂതികൾക്ക് റഷ്യൻ നിർമ്മിത ആധുനിക ആയുധങ്ങൾ വരെ ലഭ്യമാക്കിയെന്ന സൂചനകളും അമേരിക്കയെ ആശങ്കപ്പെടുത്തുന്നതാണ്.

Top