ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയത്; നവീന്റെ ഭാര്യ

ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയത്; നവീന്റെ ഭാര്യ
ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയത്; നവീന്റെ ഭാര്യ

കണ്ണൂർ: പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ. ജാമ്യം നൽകിയ നടപടിയെ അപലപിച്ച മഞ്ജുഷ പ്രതികരിക്കാൻ പരിമിതികളുണ്ടെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഞ്ജുഷയുടെ പ്രതികരണം.

അതേസമയം, ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

Top