CMDRF

ഇറാനു മുന്നിൽ പലതുണ്ട് ‘അജണ്ട’

ട്രംപിൻ്റെ സുരക്ഷ പ്രസിഡൻ്റിന് തുല്യമായി ഉയർത്തിയതായും അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്

ഇറാനു മുന്നിൽ പലതുണ്ട് ‘അജണ്ട’
ഇറാനു മുന്നിൽ പലതുണ്ട് ‘അജണ്ട’

റാൻ്റെ ഉന്നത സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ വർഷങ്ങൾക്കു മുൻപ് വധിക്കാൻ ഉത്തരവിട്ട അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 60 ഉന്നതരെ വധിക്കാൻ ഇറാൻ ചാവേറുകൾ രംഗത്തിറങ്ങിയതിൽ അമേരിക്ക ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ട്രംപിൻ്റെ സുരക്ഷ പ്രസിഡൻ്റിന് തുല്യമായി ഉയർത്തിയതായും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ കാണുക

Top