തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് ജോസ് കെ.മാണിക്ക് പറ്റിയ തെറ്റാണെന്നും തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവും നിയുക്ത എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. കൂടാതെ ബിജെപിയെ പ്രീതിപ്പെടുത്താനായി പുരപ്പുറം തൂക്കുകയാണ് പദ്മജയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.