CMDRF

കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസില്ല, വാഹനം ആര്‍ടിഒ പിടികൂടി

കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസില്ല, വാഹനം ആര്‍ടിഒ പിടികൂടി
കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസില്ല, വാഹനം ആര്‍ടിഒ പിടികൂടി

കൊച്ചി: ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്‌കൂള്‍ വാഹനം ആര്‍ടിഒ പിടികൂടി. കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആര്‍ടിഒ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ആര്‍ടിഒ പിടിച്ചെടുത്തു. കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്‌കൂളില്‍ എത്തിച്ചു.

Top