കളമശ്ശേരി സ്ഫോടനം; യു എ പി എ ഒഴിവാക്കി

കൊലപാതകം, സ്ഫോടകവസ്തു നിയമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ വിചാരണ നടക്കും.

കളമശ്ശേരി സ്ഫോടനം; യു എ പി എ ഒഴിവാക്കി
കളമശ്ശേരി സ്ഫോടനം; യു എ പി എ ഒഴിവാക്കി

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് ഒഴിവാക്കാൻ കാരണം. എന്നാൽ കൊലപാതകം, സ്ഫോടകവസ്തു നിയമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ വിചാരണ നടക്കും.

Top