CMDRF

കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

പി.​ഡി.​പി.​പി ആ​ക്ട് അ​നു​സ​രി​ച്ചാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്

കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യും പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്​ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്ത കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റിലായി. ക​രി​പ്പൂ​ർ പു​ലി​പ്പാ​റ തേ​വ​രു​കു​ന്ന് ല​ക്ഷം​വീ​ട്ടി​ൽ ഷാ​ന​വാ​സിനെയാണ് ​ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ച്ചേ​രി ജ​ങ്​​ഷ​നി​ലു​ള്ള ക​ട​ക​ളി​ൽ​നി​ന്ന്​ ഗു​ണ്ടാ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സി​നെ ഇ​യാ​ൾ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന്​ പൊ​ലീ​സ് വാ​ഹ​നം ആ​ക്ര​മി​ച്ച് കേ​ടു​വ​രു​ത്തു​ക​യും ചെ​യ്​​തു.

ALSO READ: എടിഎം കുത്തി തുറന്ന് ഒരു കോടിയോളം രൂപ കവർന്നു

പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, പൊ​ലീ​സി​ന്റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളി​ൽ പി.​ഡി.​പി.​പി ആ​ക്ട് അ​നു​സ​രി​ച്ചാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​രി​ക്കേ​റ്റ എ​സ്.​ഐ എ​സ്. അ​ജി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ടി​പി​ടി, പി​ടി​ച്ചു​പ​റി, മോ​ഷ​ണം തു​ട​ങ്ങി പ​ത്തൊ​ൻ​പ​തോ​ളം കേ​സു​ക​ൾ ഷാ​ന​വാ​സ​നെ​തി​രെ​യു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Top