വയനാട് ദുരന്തമുഖത്ത് നേരിട്ടിറങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും രക്ഷാപ്രവർത്തകർക്ക് നൽകിയത് പുതിയ ഊർജ്ജമാണ്. മന്ത്രിമാരായാലും ജനപ്രതിനിധികൾ ആയാലും എങ്ങനെ ആയിരിക്കണമെന്നതിൻ്റെ നേർ സാക്ഷ്യമാണ് ദുരന്ത മുഖത്ത് ഇപ്പോൾ നാം കാണുന്നത്.