CMDRF

കീം: താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കീം: താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കീം: താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനീയറിങ് കോഴ്‌സുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേര്‍ഡ് സൊസൈറ്റി, രജിസ്റ്റേര്‍ഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്ക് പരിഗണിക്കുന്ന വിദ്യാര്‍ഥികളുടെ താല്‍ക്കാലിക ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. Candidate Portalല്‍ ലിസ്റ്റ് കാണാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

Top