CMDRF

കേരളാ ക്രിക്കറ്റ് ലീഗ്; കൊല്ലം സെയ്ലേഴ്സിന് ജയം

ടോസ് നേടിയ കൊല്ലം ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

കേരളാ ക്രിക്കറ്റ് ലീഗ്; കൊല്ലം സെയ്ലേഴ്സിന് ജയം
കേരളാ ക്രിക്കറ്റ് ലീഗ്; കൊല്ലം സെയ്ലേഴ്സിന് ജയം

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെ കൊല്ലം സെയ്ലേഴ്സിന് എട്ട് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് മാത്രമേ നേടിയുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 16.4 ഓവറില്‍ ലക്ഷ്യം കണ്ടു. ടോസ് നേടിയ കൊല്ലം ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

Top