രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങൾക്കുള്ള അധികാരങ്ങൾ കേന്ദ്ര ഏജൻസികളെ ഓർമ്മിപ്പിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റും സി.പി.ഐ നേതാവുമായ എൻ അരുൺ രംഗത്ത്. രാഷ്ട്രീയ പ്രേരിതമായി ഇ.ഡി പെരുമാറിയാൽ നിയമത്തിൻ്റെ എല്ലാ വഴികളും ഇടതുപക്ഷ സർക്കാറും തേടുമെന്നും, കർശന നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. (വീഡിയോ കാണുക)