CMDRF

കേരളീയം ഇത്തവണ ഇല്ല

കേരളീയം ഇത്തവണ ഇല്ല
കേരളീയം ഇത്തവണ ഇല്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ ഇല്ല. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്തിയുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. ഡിസംബറിൽ നടത്താനിരുന്ന പരിപാടി പിന്നീട് ജനുവരിയിലേക്ക് മാറ്റിയിരുന്നു.

Top