CMDRF

അതിതീവ്ര മഴ മുന്നറിയിപ്പ്; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അതിതീവ്ര മഴ മുന്നറിയിപ്പ്; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
അതിതീവ്ര മഴ മുന്നറിയിപ്പ്; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രവചിച്ച സാഹചര്യത്തിലും വടക്കൻ കേരളത്തിൽ മഴ തുടരുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഇന്ന് വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂരും കോഴിക്കോടും കാസർകോടും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രണ്ട് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ എറണാകുളം കളക്ടരറും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്ന് സംസ്ഥാനത്തെ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

Top