CMDRF

എയർപോര്‍ട്ടിലെ തൊഴിലാളികൾ പണിമുടക്കിൽ; വിമാന സർവീസുകളെ ബാധിച്ചേക്കും

എയർപോര്‍ട്ടിലെ തൊഴിലാളികൾ പണിമുടക്കിൽ; വിമാന സർവീസുകളെ ബാധിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിംഗ് ഏജൻസിയിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിൽ. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊളിലാളികളാണ് ഇന്ന് രാത്രി മുതൽ പണിമുടക്കുന്നത്. തൊഴിലിലെ ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് സമരം.

നടൻ വിനായകനെതിരെ കേസെടുത്തു; വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു
September 7, 2024 10:53 pm

നടൻ വിനായകനെതിരെ കേസെടുത്തു ഹൈദരാബാദ് പോലീസ് . ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസാണ് നടനെതിരെ കേസെടുത്തത്. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ

വിവാദങ്ങള്‍ക്കിടെ അവധിയെടുത്ത് എഡിജിപി അജിത്ത് കുമാര്‍
September 7, 2024 10:32 pm

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിൽ. കുറച്ചു നാള്‍ മുമ്പ്

മാമി എവിടെ, കാണാമറയത്തായിട്ട് ഒരു വർഷം; അന്വേഷണത്തിന് പ്രത്യേകസംഘം
September 7, 2024 10:01 pm

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) എന്ന വ്യക്തിയെ കോഴിക്കോട് നിന്ന് കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് രൂപം

നിർണായക കൂടിക്കാഴ്ച, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി
September 7, 2024 9:35 pm

തിരുവനന്തപുരം: കേരളത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്ന പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ. ആഭ്യന്തര വകുപ്പിന്റെ

പണികൊടുത്ത്‌ എയര്‍ ഇന്ത്യ; കൊച്ചിയിൽ നിന്നുള്ള വിമാനം റദ്ദാക്കി
September 7, 2024 8:36 pm

കൊച്ചി: യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യ. കൊച്ചിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ.

ആൾതാമസമില്ലാത്ത വീട്; എന്നാൽ പിടിച്ചെടുത്തത് 550 കിലോ​ഗ്രാം അരി
September 7, 2024 7:57 pm

ഹരിപ്പാട്: അനധികൃതമായ രീതിയിൽ സൂക്ഷിച്ച അരി പിടികൂടി. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
September 7, 2024 7:35 pm

കൊച്ചി : ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ നടൻ വിനായകൻ. ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് നടന്ന വാക്കു തർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ്

ജനങ്ങളുടെ പണവും സമയവും കളയരുത്; കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി
September 7, 2024 7:01 pm

കൊച്ചി: സിനിമ നയ രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രംഗത്ത്. നടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ

Page 1 of 5871 2 3 4 587
Top