മകളുടെ വിവാഹദിനത്തില്‍ മാതാവിന് ദാരുണാന്ത്യം
പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ വാഹനാപകടത്തില്‍പ്പെട്ട് മാതാവിന് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് ഷംസുദീനും മകന് നെബില്‍ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. വിവാഹ ശേഷം കുടയംപടിയിലുള്ള