ഇടുക്കിയിലെ ആദ്യ ടോൾ പ്ലാസ ഇന്ന് മുതൽ
ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവര്‍ത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാറിനും ബോഡിമെട്ടിനുമിടയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൊച്ചി ധനുഷ്കോടി ദേശീയ പാത 85 ദേവികുളത്തിനടുത്തുള്ള ലക്കാട് (ലോക്ക്ഹാർട്ട്) എന്ന സ്ഥലത്താണ് ടോൾ