ഏക മകളെ തനിച്ചാക്കി, ഭര്‍ത്താവിന് പിന്നാലെ ജെസിയും മടങ്ങി
കണ്ണൂർ: നാടകങ്ങളില്‍ നടിയായി ചുവടുവെയ്ക്കുമ്പോൾ ജെസിക്ക് 13 വയസായിരുന്നു പ്രായം. 15 വയസ്സ് മുതല്‍ പ്രഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തുടര്‍ന്നാണ് ഭര്‍ത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. ഭര്‍ത്താവ് തേവലക്കര മോഹനനെ കണ്ടുമുട്ടുന്നതും നാടകത്തിലൂടെ