6 -ാം ക്ലാസുകാരന്റെ മഴയനുഭവം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കുഞ്ഞുങ്ങള്‍ മൊബൈലിന് അഡിക്ട് ആണ്. അവര്‍ പുറത്തേക്കൊന്നും പോകാറില്ല. മറ്റുകുട്ടികളുടെ കളിക്കാതെ മുഴുവന്‍ സമയവും മൊബൈലില്‍ കളിക്കുകയാണെന്ന് തുടങ്ങി പല പരാതികളും നമ്മള് പറയാറുണ്ട്. ആ പരാതി തിരുത്തിക്കൊണ്ട് വന്നിരിക്കുകയാണ് ആറാം ക്ലാസുകാരന്. ഈ