അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി
കോഴിക്കോട്: അട്ടപ്പാടിയില്‍ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് പാലക്കാട് കലക്ടര്‍ അന്വേഷണം തുടങ്ങി എന്നാണ് റവന്യൂ വകുപ്പില്‍ നിന്ന് അറിയുന്നത്.ഏതാണ്ട് 10 ചുറ്റളവില്‍ പൈന്മരങ്ങള് മാത്രം