പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി
തിരൂർ: പ്രതിഷേധത്തിനൊടുവിൽ പരന്നേക്കാടുള്ള തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ദിവസം അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ