ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരുക്ക്

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരുക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര പത്തിയൂരിൽ രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നത്. പൂത്തൂര്‍ കല്ലുംമൂട്ടില്‍ നിന്നുമാണ് സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥി കയറിയത്. ബസില്‍ തിരക്കുള്ളതിനാൽ ഡോറിന്

വരവൂരിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു
November 15, 2024 2:07 pm

തൃശൂർ: സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ല. മന്തിയത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്. വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്

വയനാട് ദുരന്തത്തിൽ സാമ്പത്തിക സഹായം; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
November 15, 2024 1:50 pm

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായ കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ. ദുരന്തബാധിത പ്രദേശങ്ങൾ

സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു
November 15, 2024 1:32 pm

ചേര്‍ത്തല: പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ യാത്രക്കിടെ ഊരിത്തെറിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ

തിരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തി ബി.ജെ.പി
November 15, 2024 12:34 pm

കൊല്ലം: ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം. ഇനി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു. ജില്ലയിലെ നേതാക്കളിൽനിന്ന് അഭിപ്രായം

ഇരട്ടവോട്ടിൽ പരിശോധന; വിശദീകരണം തേടി പാലക്കാട് ജില്ലാ കളക്ടർ
November 15, 2024 11:34 am

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. അതേസമയം

ഇരുപത് വർഷത്തെ ബാറ്ററി കപ്പാസിറ്റി; അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർ ചികിത്സയുമായി മെട്രോമെഡ്
November 15, 2024 11:10 am

കോഴിക്കോട്: ഏറ്റവും പുതിയ ക്യാപ്സ്യൂൾ പേസ്മേക്കർ ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്റർ. സൗത്ത് ഇന്ത്യയിൽ പരീക്ഷിക്കുന്ന ആദ്യത്തെ

തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ വിദേശ ശക്തികൾ ലക്ഷ്യമിടുന്നു: വിനോദ് കണ്ടേൻകാവിൽ
November 15, 2024 11:03 am

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരം പൂരം നടത്താനാവില്ല. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും നിയന്ത്രണങ്ങൾ

ശബരിമല തീർഥാടകർക്ക് ആതിഥ്യമരുളുന്നത് ആര്യങ്കാവിൽ
November 15, 2024 10:30 am

പു​ന​ലൂ​ർ: ഇ​ത​ര സം​സ്ഥാ​ന​ത്തെയടക്കമുള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ര്യ​ങ്കാ​വി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. സെ​യി​ൽ

Page 16 of 808 1 13 14 15 16 17 18 19 808
Top