കവിയൂർ പൊന്നമ്മയുടെ വിയോഗം; അനുശോചിച്ച് നടൻ മനോജ് കെ ജയൻ
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ നടന് മനോജ് കെ ജയന് അനുശോചനം രേഖപ്പെടുത്തി. ‘ഇത്രത്തോളം സൗന്ദര്യവും കരുണയും സ്നേഹവും വാത്സല്യവും നന്മയും നിറഞ്ഞ ഒരു അമ്മ രൂപം ഇനി നമുക്കില്ലെന്ന്’ നടന് ഫേസ്ബുക്കില്‍