നടി ആക്രമണ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് ജാമ്യ അപേക്ഷ നല്‍കും
കൊച്ചി: നടി ആക്രമണ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകള്‍