കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു

കോട്ടയം: സംസ്ഥാനത്ത് അപകടങ്ങള്‍ കൂടി വരികയാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. ഇപ്പോഴിതാ കോട്ടയത്ത് അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിരിക്കുകയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടവാതൂര്‍

മാലിന്യമൊഴിയാതെ ഫോർട്ട്​കൊച്ചി കടപ്പുറം
September 17, 2024 11:56 am

ഫോര്‍ട്ട്‌കൊച്ചി: ടൂറിസ്റ്റ് സീസണും ഓണാഘോഷ അവധിക്കാലവുമായിട്ടും സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചിരുന്ന ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തിന് മാലിന്യക്കൂമ്പാരത്തില്‍നിന്ന് മോചനമില്ല. ചീഞ്ഞളിഞ്ഞ പായലും

13പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; ആശങ്കപ്പെടാനില്ലെന്ന് മന്ത്രി
September 17, 2024 11:46 am

മഞ്ചേരി: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ

മൈനാഗപ്പള്ളി അപകടം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
September 17, 2024 11:28 am

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കാര്‍ ഓടിച്ച പ്രതിയായ

62 മരുന്നിനങ്ങള്‍കൂടി വിലനിയന്ത്രണത്തില്‍
September 17, 2024 11:27 am

തൃശ്ശൂര്‍: 62 മരുന്നിനങ്ങള്‍കൂടി വില നിയന്ത്രണത്തിൽ. പുതുതായി വിപണിയിലെത്തിക്കാന്‍ അനുമതിതേടിയ മരുന്നുകൾക്കാണ് വില നിയന്ത്രണം. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
September 17, 2024 11:03 am

തൃ​ശൂ​ർ: പു​ലി​ക​ളി ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. രാ​വി​ലെ മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ലും

മുൻഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് നാളെ മുതൽ
September 17, 2024 9:58 am

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് നടത്തുക.

നമുക്ക് ഒരുമിച്ച് വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാം; മന്ത്രി പി എ മുഹമ്മദ് റിയാസ്
September 17, 2024 9:58 am

കോഴിക്കോട്: നമുക്ക് ഒരുമിച്ച് വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട്

ഇസ്രയേലിലേക്ക് വീണ്ടും അവസരം; 10,000 പേർക്ക് ജോലി നൽകാൻ സർക്കാർ
September 17, 2024 9:49 am

10,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം ഇസ്രയേൽ ആരംഭിച്ചു. പലസ്തീനുമായുള്ള സംഘർഷം മൂലം രാജ്യം തൊഴിൽ ക്ഷാമം

Page 182 of 797 1 179 180 181 182 183 184 185 797
Top