ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സര്‍ക്കാരിനെ വെറുതെവിടുമെന്ന് കരുതേണ്ട; കെ.സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വയനാട് ദുരന്തത്തെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലാണ് സുരേന്ദ്രന്റെ വിമര്‍ശനം. ദുരന്തത്തെ അവസരമാക്കി കൊള്ളയടിക്കുകയാണെന്നും സര്‍ക്കാരിനെ വെറുതെ